രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 243 പേര്‍ക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റിക്കവറി റേറ്റ് 98.8 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 0.1 ശതമാനമാണ്.