Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 157 പേര്‍ക്ക്

Covid
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 157 പേര്‍ക്ക്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 1862 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം രാജ്യത്തെ കൊവിഡ് മരണക്കണക്ക് 530757 ആയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോറിന് പറ്റിയ അരി ഇതാണ്; ഗുണങ്ങള്‍ ചില്ലറയല്ല