വാക്‌സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ ചികിത്സ വീട്ടിൽത്തന്നെയാവാം: മുഖ്യമന്ത്രി

ജോൺസി ഫെലിക്‌സ്
ബുധന്‍, 28 ഏപ്രില്‍ 2021 (23:40 IST)
വാക്‌സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ ചികിത്സ വീട്ടിൽത്തന്നെ നൽകിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ കഴിഞ്ഞതിന് ശേഷം കോവിഡ് ബാധിക്കുന്നവർ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്നും അത്തരം ആളുകൾക്ക് വീടുകളിൽ തന്നെ മതിയായ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സ നൽകിയാൽ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
ഓക്‌സിജൻ ലെവൽ സാധാരണ നിലയിലുള്ള കോവിഡ് ബാധിതർക്കും ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയുടെ ആവശ്യമില്ല. ഇത്തരം രോഗികളുടെ കാര്യത്തിൽ ഒരു വിദഗ്‌ധ സമിതി നിർദ്ദേശിക്കുന്ന ഒരു ശാസ്ത്രീയ മാനദണ്ഡം വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments