കേരളത്തില്‍ നിന്നെത്തിയ തമിഴ് യുവാവിന് കൊറോണയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു, യുവാവ് ആത്‌മഹത്യ ചെയ്‌തു

അനിരാജ് എ കെ
വ്യാഴം, 2 ഏപ്രില്‍ 2020 (17:23 IST)
കേരളത്തില്‍ തൊഴിലാളിയായിരുന്ന തമിഴ് യുവാവ് കൊറോണ ബാധിതനെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് ആത്‌‌മഹത്യ ചെയ്‌തു. ഇയാളുടെ പരിശോധനാഫലം പിന്നീട് നെഗറ്റീവ് ആവുകയും ചെയ്‌തു.
 
മധുര സ്വദേശിയായ യുവാവാണ് നാട്ടുകാരാല്‍ അപമാനിക്കപ്പെട്ടതിന്‍റെ വേദനയില്‍ ആത്‌മ‌ഹത്യ ചെയ്‌തത്. ഇയാളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ഇയാളില്‍ നിന്ന് കൊറോണ പകരാനുള്ള സാധ്യതയുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയും ചെയ്‌തതാണ് യുവാവിനെ അസ്വസ്ഥനാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ക്ക് ചുമയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കൊറോണ ബാധയുണ്ടാകാമെന്ന് നാട്ടുകാര്‍ പ്രചരിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments