Select Your Language

Notifications

webdunia
webdunia
webdunia
webdunia

370 ഓളം ഭിന്നശേഷിക്കാര്‍ പാര്‍ക്കുന്ന പുനരധിവാസകേന്ദ്രത്തിലെ 112 പേര്‍ക്ക് കൊവിഡ്

370 ഓളം ഭിന്നശേഷിക്കാര്‍ പാര്‍ക്കുന്ന പുനരധിവാസകേന്ദ്രത്തിലെ 112 പേര്‍ക്ക് കൊവിഡ്

ശ്രീനു എസ്

പത്തനംതിട്ട , ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (09:19 IST)
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ചെമ്പകശേരി യിലുള്ള ഗില്‍ഗാല്‍ ആശ്വാസഭവന്‍ പുനരധിവാസ കേന്ദ്രത്തിലെ 112 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 370 ഓളം ഭിന്നശേഷിക്കാരും രോഗികളും പാര്‍ക്കുന്ന കേന്ദ്രത്തിലാണ് ഇത്രയധികം പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്.
 
കേന്ദ്രത്തിലെ 195 പേരെ പരിശോധിച്ചതിലാണ് പേര്‍ക്ക് രോഗം പോസിറ്റീവായത്. രോഗബാധ കൂടുതലായതിനാല്‍ ഇവിടേതുതന്നെ പ്രത്യേകം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ച് സി.എഫ്.എല്‍.ടി.സി കേന്ദ്രമാക്കി മാറ്റി. വരും ദിവസങ്ങളിലും പരിശോധന തുടരും. ഇവിടെ ആശ്രിതരില്ലാത്ത പല പ്രായത്തിലുള്ള ഭിന്ന ശേഷിക്കാരും രോഗികളുമാണ് വസിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കെ മലബാറില്‍ കാവുകളിലും തറവാട്ടുമുറ്റങ്ങളിലും തെയ്യം അനുഷ്ഠാനാരംഭം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കുന്നതിന് അനുമതി