Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിച്ചു

രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിച്ചു

ശ്രീനു എസ്

, ചൊവ്വ, 9 ഫെബ്രുവരി 2021 (16:40 IST)
24ദിവസം കൊണ്ട്  60ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കി ഇന്ത്യ. 60,35,660 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 
 
അമേരിക്ക 26ദിവസം കൊണ്ടാണ് 60ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. ബ്രിട്ടന് ഈ സംഖ്യ മറികടക്കാന്‍ 46ദിവസം വേണ്ടിവന്നു. വാക്സിന്‍ സ്വീകരിച്ചവരില്‍ 54ലക്ഷം പേരും ആരോഗ്യപ്രവര്‍ത്തകരാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു