രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 18,000 കൊവിഡ് കേസുകൾ, 108 മരണം

Webdunia
ശനി, 6 മാര്‍ച്ച് 2021 (12:29 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 18,000 കടക്കുന്നത്.
 
രാജ്യത്തുടനീളം 1,11,92,088 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട 1,08,54,128 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.98 ശതമാനമാണ് രോഗമുക്തി നിരക്ക്.ഇതുവരെ 1,94,97,704 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യത്തിന് സമാനമായ രീതിയില്‍ തലച്ചോറിനെ ബാധിക്കും!

ഐബിഡി ഒരു മാറാരോഗമാണ്; നിങ്ങളുടെ വയറിനെ ശ്രദ്ധിക്കണം

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

അടുത്ത ലേഖനം
Show comments