ഇന്ത്യ ആദ്യം വാക്‌സിന്‍ എത്തിക്കുന്നത് ഭുട്ടാനിലേക്ക്

ശ്രീനു എസ്
ബുധന്‍, 20 ജനുവരി 2021 (13:54 IST)
ഇന്ത്യ ആദ്യം വാക്‌സിന്‍ എത്തിക്കുന്നത് ഭുട്ടാനിലേക്കെന്ന് റിപ്പോര്‍ട്ട്. വികസ്വര-ദരിദ്ര രാജ്യങ്ങള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ എത്തിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിനാണ് എത്തിക്കുന്നത്. നാളെ രണ്ടുമില്യണ്‍ വാക്‌സിന്‍ ബംഗ്ലാദേശിലെത്തിക്കും. 
 
നിലവില്‍ 12ഓളം രാജ്യങ്ങളാണ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ബ്രസീലും ഉള്‍പ്പെടും. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായതിനു ശേഷം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഇന്ത്യ കയറ്റുമതി ചെയ്യും. അതേസമയം ഇന്ന് ആറു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

'മൂന്ന് മാസം ബോധമില്ലാതെ കിടന്നു, വെള്ളസാരിയുടുത്ത് വീട്ടിലിരുന്നു കൂടേയെന്ന് ചോദിച്ചു'; ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ദേവി അജിത്ത്

99% ഹൃദയാഘാതങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് ഈ നാലുകാരണങ്ങളിലാണെന്ന് പഠനം

വാഴപ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

അടുത്ത ലേഖനം
Show comments