ഏറ്റവും വേഗതയേറിയ കൊവിഡ് വാക്‌സിനേഷന്‍ രാജ്യമായി ഇന്ത്യ

ശ്രീനു എസ്
വെള്ളി, 12 ഫെബ്രുവരി 2021 (16:05 IST)
രാജ്യത്ത് ഇതുവരെ 70ലക്ഷം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷനാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ 17 സംസ്ഥാനങ്ങളില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 
 
26ദിവസം കൊണ്ടാണ് ഇന്ത്യ 70ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. അതേസമയം അമേരിക്ക 27ദിവസം കൊണ്ടാണ് ഇത്രയും പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. ബ്രിട്ടണ്‍ ഇതിലേക്കെത്താന്‍ 48ദിവസമെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂട് സമയത്ത് മുടി കൂടുതല്‍ കൊഴിയും; ഇക്കാര്യങ്ങള്‍ അറിയണം

How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

അടുത്ത ലേഖനം
Show comments