ഒഡീഷയില്‍ ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (10:30 IST)
ഒഡീഷയില്‍ ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന്‍ എസ്എസ് രാജു(47), മകള്‍ മീന മോഹന്‍(49) എന്നിവരാണ് മരിച്ചത്. ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം നാലായി. നേരത്തേ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് മരിച്ചിരുന്നു.
 
കേരളത്തില്‍ കൊവിഡ് മൂലം ഇന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്. കോഴിക്കോട് മരിച്ച 53ഉം 58ഉം വയസുള്ള രണ്ടുപേര്‍ക്കും വൃക്ക രോഗം ഉണ്ടായിരുന്നു. മലപ്പുറത്ത് 95 വയസുള്ള ആമിനയാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments