രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇനി വീട്ടില്‍ ചികിത്സ: രോഗം സ്ഥിരീകരിച്ചവരില്‍ 60ശതമാനം പേര്‍ക്കും രോഗ ലക്ഷണം ഇല്ല!

ശ്രീനു എസ്
വ്യാഴം, 30 ജൂലൈ 2020 (11:32 IST)
രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇനി വീട്ടില്‍ ചികിത്സനടത്താനുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയായിരിക്കും ഇത്തരത്തില്‍ ചികിത്സിക്കുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 60ശതമാനം പേര്‍ക്കും രോഗ ലക്ഷണം ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
 
രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരിക്കും ആന്റിജന്‍ പരശോധന നടത്തുന്നത്. ഇതില്‍ നെഗറ്റീവായാലും ഒരാഴ്ച കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments