കൊവിഡിനെ കുറിച്ച് കേരളം പഠനം നടത്തും

ശ്രീനു എസ്
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (08:04 IST)
കോവിഡ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കന്‍ ജില്ലകളിലെ രോഗികളില്‍ പഠനം നടത്തിയിരുന്നു.
 
വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തില്‍ ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കാം

രാവിലെ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments