Publish Date: Mon, 07 Mar 2022 (19:54 IST)
Updated Date: Mon, 07 Mar 2022 (19:56 IST)
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,69,11,284), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,31,30,629) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം (11,90,852) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 38 ശതമാനം (5,83,642) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.