Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് നാല്‍പ്പതിനായിരത്തോട് അടുക്കുന്നു

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് നാല്‍പ്പതിനായിരത്തോട് അടുക്കുന്നു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 മാര്‍ച്ച് 2022 (15:47 IST)
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കൂടിയത്. ഇതോടെ പവന് 39520 രൂപയായി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഉക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ചയാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണം. യുദ്ധം ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ സ്വര്‍ണ വില 40000 കടക്കുമെന്നാണ് വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കൾ ആത്മഹത്യ ചെയ്ത വീട്ടിൽ മകനും ആത്മഹത്യ ചെയ്തു