കൊവിഡ് മൂലം പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരവുമായി താരസുന്ദരി

ജോര്‍ജി സാം
ചൊവ്വ, 28 ഏപ്രില്‍ 2020 (12:33 IST)
കൊവിഡ് മൂലം പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരവുമായി തെന്നിന്ത്യന്‍ നടി പ്രണിത സുഭാഷ്. താരത്തിന്റെ പ്രവൃത്തി ഏവരുടെയും ഹൃദയം കവരുകയാണ്. ഇതിനോടകംതന്നെ താരത്തെ പ്രശംസിച്ച്  സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
 
21 ദിവസമായി ഇതുവരെയും 75000 പേര്‍ക്കാണ് താരം ആഹാരം നല്‍കിയത്. പാചകം ചെയ്യാനും വിതരണം ചെയ്യാനും താരം മുന്നില്‍ തന്നെയുണ്ട്.

മാസ്‌ക് ധരിച്ച് ഭക്ഷണമുണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രണിത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

അടുത്ത ലേഖനം
Show comments