ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം തരംഗത്തിന് കാരണമായ വകഭേദത്തെ പൂനെയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 29 മെയ് 2022 (10:06 IST)
മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ബിഎ4, ബിഎ 5 എന്നീ വകഭേദങ്ങളെയാണ് കണ്ടെത്തിയത്. പുതിയവകഭേദം എഴുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. പൂനെയിലാണ് രോഗികള്‍ ചികിത്സയിലുള്ളത്. നാലുപേരില്‍ ബിഎ4 ഉം മൂന്നുപേരില്‍ ബിഎ5 ആണ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് വിദേശ യാത്രവഴിയാണ് രോഗം ലഭിച്ചത്. ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം തരംഗത്തിന് കാരണമായ വകഭേദങ്ങളാണിവ. വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് മഹാരാഷ്ട്ര. തെലങ്കാനയില്‍ ഒരാള്‍ക്ക് ബിഎ 5 ഉം തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ക്ക് ബിഎ4 ഉം ആണ് സ്ഥിരീകരിച്ചത്. 
 
അതേസമയം മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഏപ്രില്‍ 15ന് 69 ആയിരുന്നു എണ്ണം. കഴിഞ്ഞ ദിവസം 529 ആയി ഉയര്‍ന്നു. മുംബൈയിലാണ് കേസുകള്‍ കൂടുതലും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

കല്ലുപ്പ് ശരീരത്തിനു നല്ലത്, ശീലമാക്കൂ

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതല്ല! ഇക്കാര്യങ്ങള്‍ അറിയണം

പ്രമേഹ രോഗികൾക്കു നെല്ലിക്ക ഗുണം ചെയ്യുമോ?

അടുത്ത ലേഖനം
Show comments