Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗം; കടകള്‍ 7.30 ന് തന്നെ അടയ്ക്കണം

Kerala Covid

ശ്രീനു എസ്

, തിങ്കള്‍, 26 ഏപ്രില്‍ 2021 (15:22 IST)
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. എന്നാല്‍ വാര്യാന്ത്യ മിനി ലോക് ഡൗണ്‍ തുടരും. രോഗ വ്യാപനം കൂടുതല്‍ ഉള്ളിടത്ത് കടുത്ത നിയന്ത്രണം ഉണ്ടാകും. കടകള്‍ 7.30 ന് തന്നെ അടയ്ക്കണമെന്നും വോട്ടെണ്ണല്‍ ദിവസം ആഹ്‌ളാദ പ്രകടനങ്ങള്‍ വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.
 
സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ ആരും പിന്തുണച്ചില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ജനങ്ങളുടെ ജീവിത മാര്‍ഗങ്ങളില്‍ തടസം നില്‍ക്കാന്‍ സാധിക്കില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി