മുംബൈയില്‍ മൂന്നുദിവസമായി ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഫെബ്രുവരി 2022 (11:18 IST)
മുംബൈയില്‍ മൂന്നുദിവസമായി ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പുതിയതായി 259 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സജീവ കൊവിഡ് കേസുകള്‍ രണ്ടായിരത്തിനു താഴെയെത്തിയിട്ടുണ്ട്. ഇതുവരെയും മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 16,685 പേരാണ്. ബ്രിഹ മുംബൈ കോര്‍പറേഷനാണ് വിവരം പുറത്തുവിട്ടത്. 
 
ചൊവ്വാഴ്ച മുതലാണ് മുംബൈയില്‍ സീറോ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. കൂടാതെ പ്രതിദിന ടെസ്റ്റ് പോസിറ്റിനിരക്ക് 0.74 ശതമാനം മാത്രമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments