Select Your Language

Notifications

webdunia
webdunia
webdunia
webdunia

7 വയസുകാരനുൾപ്പടെ ഹൈദരാബാദിൽ 3 പേർക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് രോഗികളുടെ എണ്ണം 64 ആയി

7 വയസുകാരനുൾപ്പടെ ഹൈദരാബാദിൽ 3 പേർക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് രോഗികളുടെ എണ്ണം 64 ആയി
, ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:21 IST)
ഹൈദരാബാദിൽ മൂന്ന് പേർക്ക് കൂടി‌ ഒമിക്രോൺ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 7 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.
 
ഹൈദരാബാദിൽ എത്തിയ 24കാരനായ കെനിയൻ പൗരനും സൊമാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊൽക്കത്തയ്ക്ക് പോവുകയായിരുന്ന 7 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു.  അതേസമയം നൈജീരിയയിൽ നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 47 കാരനും അയാളുമായി ബന്ധപ്പെറ്റ 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുടെ സാമ്പിളുകൾ ജീനോം സ്വീക്വൻസിനായി ബെംഗളൂരുവിലേക്ക് അയച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍: കടുത്ത ആശങ്കയില്‍ ലോകാരോഗ്യസംഘടന, രോഗവ്യാപനം വര്‍ധിക്കാനും മരണസംഖ്യ ഉയരാനും സാധ്യത