Select Your Language

Notifications

webdunia
webdunia
webdunia
webdunia

16,17 തിയതികളിൽ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ തടസ്സപ്പെട്ടേക്കാം

16,17 തിയതികളിൽ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ തടസ്സപ്പെട്ടേക്കാം
, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (21:12 IST)
പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു. ഡിസംബർ 16,17 തിയതികളിലാണ് പണിമുടക്ക്.
 
ഇതിനെ തുടർന്ന് എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന കാലത്ത് കാശിയിൽ പോകുന്നത് പതിവാണ്, മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്