Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക് ഡൗൺ ലംഘിച്ച നടി പൂനം പാണ്ഡേയ്‌ക്കെതിരെ കേസ്

ലോക് ഡൗൺ ലംഘിച്ച നടി പൂനം പാണ്ഡേയ്‌ക്കെതിരെ കേസ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 മെയ് 2020 (16:40 IST)
ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് നടി പൂനം പാണ്ഡേയ്ക്കെതിരെ കേസെടുത്തു. വ്യക്തമായ കാരണങ്ങൾ ഒന്നുമില്ലാതെ മുംബൈ മറൈൻ ഡ്രൈവിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നടിക്കെതിരെ മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് കേസെടുത്തത്.
 
ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 269,188 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറച്ചുനേരം സ്റ്റേഷനിൽ ഇരുത്തിയ ശേഷം താക്കീത് നൽകി വിട്ടയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിയ്ക്കുന്നവരാണോ ? എങ്കിൽ കീബോർഡ് മാത്രം മതി നിങ്ങളെ അപകടത്തിലാക്കാൻ, അറിയൂ !