Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം: ദക്ഷിണ കന്നഡയില്‍ 144 പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം: ദക്ഷിണ കന്നഡയില്‍ 144 പ്രഖ്യാപിച്ചു

ശ്രീനു എസ്

, ചൊവ്വ, 30 മാര്‍ച്ച് 2021 (16:58 IST)
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ 144 പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ. രാജേന്ദ്ര കെവി ആണ് ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥാലങ്ങളില്‍ മതപരമായ ചടങ്ങുകളും നിരോധിച്ചതായി അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 78.56 ശതമാനവും ആറുസംസ്ഥാനങ്ങളില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം