രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്, 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 1,07,731 കേസുകൾ

Webdunia
ഞായര്‍, 6 ഫെബ്രുവരി 2022 (09:50 IST)
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ  1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോ​ഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപന‌നിരക്കാണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 600ന് മുകളിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
 
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ  ഇളവുകൾ അനുവദിച്ചു. കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍  നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉറക്ക പൊസിഷന്‍ ഇതാണ്

ജിമ്മിൽ പോവാൻ പ്ലാനുണ്ടോ? ഈ പരിശോധനകൾ നിർബന്ധം

അടുത്ത ലേഖനം
Show comments