എസ്പി ബാലസുബ്രമണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായി

ശ്രീനു എസ്
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (13:07 IST)
ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും കൊവിഡ് ഫലം നെഗറ്റീവായെന്നും മകന്‍ എസ്പി ചരണ്‍ പറഞ്ഞു. എസ്പി ബാലസുബ്രമണ്യം നിലവില്‍ വെന്റിലേറ്ററില്‍ തന്നെയാണ് തുടരുന്നത്. പിതാവിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം എസ്പി ബാലസുബ്രമണ്യം ആളുകളെ തിരിച്ചറിയുന്നതായി എസ്പി ചരണ്‍ നേരത്തേ അറിയിച്ചിരുന്നു. പിതാവ് മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറച്ചുദിവസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യവാനായി തിരച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ചരണ്‍ പറഞ്ഞിരുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലിൽ നിന്ന് മാലിന്യം തള്ളാൻ എന്ത് വേണം?

രാത്രി നന്നായി ഉറങ്ങാന്‍ പകല്‍ അധ്വാനിക്കണം! പുതിയ പഠനം

പാമ്പുകടിയേറ്റാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ദിവസം മുഴുവന്‍ വീടിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഡെങ്കിപ്പനി വരുന്നു; കാരണം ഇതാണ്

ഇടയ്ക്കിടെ ക്ഷീണം, ദാഹം സാധാരണയേക്കാൾ കൂടുതൽ; പ്രമേഹ ലക്ഷണങ്ങളെ നിസാരമായി കാണരുത്

അടുത്ത ലേഖനം
Show comments