Webdunia - Bharat's app for daily news and videos

Install App

ഡോക്‍ടര്‍‌മാരും നഴ്‌സുമാരും റിട്ടയര്‍ ചെയ്യേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

അനിരാജ് എ കെ
ചൊവ്വ, 31 മാര്‍ച്ച് 2020 (20:06 IST)
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ രംഗത്തുള്ളവരുടെ സര്‍വീസ് നീട്ടിനല്‍കി തമിഴ്‌നാട്. മാര്‍ച്ച് 31ന് വിരമിക്കാനിരുന്ന ഡോക്‍ടര്‍‌മാരുടെയും നഴ്‌സുമാരുടെയും സേവനം രണ്ടുമാസം കൂടി നീട്ടി നല്‍കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവ് പുറപ്പെടുവിച്ചു.
 
പുതിയതായി 530 ഡോക്‍ടര്‍‌മാരെയും 1508 ലാബ് ടെക്‍നീഷ്യന്‍സിനെയും 1000 നഴ്‌സുമാരെയും നിയമിക്കാന്‍ മാര്‍ച്ച് 27ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments