Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചു നടത്തിവന്നിരുന്ന കോവിഡ് പരിശോധന അവസാനിച്ചു; പരിശോധന നടത്തിയത് 2000 ഓളം പേര്‍

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചു നടത്തിവന്നിരുന്ന കോവിഡ് പരിശോധന അവസാനിച്ചു; പരിശോധന നടത്തിയത് 2000 ഓളം പേര്‍

ശ്രീനു എസ്

, ബുധന്‍, 10 ഫെബ്രുവരി 2021 (18:21 IST)
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചു ടാഗോര്‍ തിയേറ്ററില്‍ നടത്തിവന്നിരുന്ന കോവിഡ്  ആന്റിജന്‍ ടെസ്റ്റ് അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 2000 ഓളം പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. അഡീഷണല്‍ ഡി എം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. 
 
മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും