വാക്‌സിനെടുത്തവരില്‍ പാര്‍ശ്വഫലം കാണുന്നത് 1,150 പേരില്‍ ഒരാള്‍ക്ക് വീതം

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (12:44 IST)
രാജ്യത്ത് വാക്സിനേഷനു ശേഷം മരണപ്പെട്ടത് 19 പേര്‍. എന്നാല്‍ മരണകാരണം വാക്സിനേഷനല്ലെന്ന് ഗവണ്‍മെന്റ് പറയുന്നു. 'രാജ്യത്ത് ജനുവരി 16 മുതലാണ് കൊവിഡ് വാക്സിന്‍ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങിയത്. ഇതില്‍ 19 പേര്‍ വാക്സിന്‍ സ്വീകരിച്ച ശേഷം മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിനേഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല'.- ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
 
40ലക്ഷം പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതെന്നും അത് 1,150 പേരില്‍ ഒരാള്‍ക്ക് വീതമാണെന്നും നീധി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments