ലോകത്ത് കൊവിഡ് രോഗികള്‍ 11കോടി 26ലക്ഷം കടന്നു; എട്ടുകോടി 82 ലക്ഷം പേര്‍ക്ക് രോഗമുക്തി

ശ്രീനു എസ്
ബുധന്‍, 24 ഫെബ്രുവരി 2021 (13:44 IST)
ലോകത്ത് കൊവിഡ് മരണം 25 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 24.95 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. അതേസമയം ലോകത്ത് കൊവിഡ് രോഗികള്‍ 11കോടി 26ലക്ഷം കടന്നു. ഇതില്‍ എട്ടുകോടി എണ്‍പത്തിരണ്ടുലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ്. 
 
അമേരിക്കയില്‍ രണ്ടുകോടി 88 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 5.14ലക്ഷം പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ ഒരുകോടി 10ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒന്നര ലക്ഷത്തോളം പേര്‍ മരണപ്പെടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

രാജ്യത്ത് ഏറ്റവുമധികം കുടവയറുള്ളവർ കേരളത്തിൽ, ദേശീയ ശരാശരിയേക്കാൾ 18.7 ശതമാനം അധികം!

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ കാണാം!

ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments