Webdunia - Bharat's app for daily news and videos

Install App

Cricket worldcup 2023: ഐസിസി ഏകദിന ലോകകപ്പ്, എല്ലാ രാജ്യങ്ങളുടെയും ടീമുകളെ പറ്റി അറിയാം

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:14 IST)
2023ലെ ഐസിസി ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കെ പ്രധാന രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ 28ന് മുന്‍പ് സമ്പൂര്‍ണ്ണമായ ടീമിനെ പ്രഖ്യാപിക്കണം എന്നിരിക്കെ ചുരുക്കം രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെയും ടീം പ്രഖ്യാപനം പൂര്‍ത്തിയാക്കാത്തത്. ഇതുവരെ അന്നൗണ്‍സ് ചെയ്ത ടീമുകളെ പറ്റി വിശദമായി നോക്കാം.
 
ഓസ്‌ട്രേലിയന്‍ ടീം
 
പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്,അലക്‌സ് ക്യാരി,ജോഷ് ഇംഗ്ലീഷ്,സീന്‍ അബട്ട്,ആഷ്ടണ്‍ ആഗര്‍,കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്,ട്രാവിസ് ഹെഡ്,മിച്ച് മാര്‍ഷ്,ഗ്ലെന്‍ മാക്‌സ്വെല്‍,മാര്‍ക്കസ് സ്‌റ്റോയ്ണിസ്,ഡേവിഡ് വാര്‍ണര്‍,ആസം സാമ്പ,മിച്ചല്‍ സ്റ്റാര്‍ക്ക്
 
ഇംഗ്ലണ്ട് ടീം
 
ജോസ് ബട്ട്‌ലര്‍(ക്യാപ്റ്റന്‍), മോയിന്‍ അലി,ഗുസ് അറ്റ്കിന്‍സണ്‍,ജോണി ബെയര്‍സ്‌റ്റോ,സാം കറന്‍,ലിയാം ലിവിങ്ങ്സ്റ്റണ്‍, ഡേവിഡ് മലാന്‍,ആദില്‍ റഷീദ്,ജോ റൂട്ട് ജേസണ്‍ റോയ്,ബെന്‍സ്‌റ്റോക്‌സ്, റീസ് ടോപ്ലി,ഡേവിഡ് വില്ലി,മാര്‍ക്ക് വുഡ്,ക്രിസ് വോക്‌സ്
 
ഇന്ത്യന്‍ ടീം
 
രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ,ശുഭ്മാന്‍ ഗില്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ,ശാര്‍ദൂല്‍ ഠാക്കൂര്‍,ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,കുല്‍ദീപ് യാദവ്,മൊഹമ്മദ് ഷമി,അക്‌സര്‍ പട്ടേല്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്
 
ദക്ഷിണാഫ്രിക്കന്‍ ടീം
 
തെംബ ബവുമ(ക്യാപ്റ്റന്‍), ജെറാള്‍ കോട്ട്‌സെ,ക്വിന്റണ്‍ ഡികോക്ക്,റീസ ഹെന്റിക്‌സ്,മാര്‍കോ ജാന്‍സന്‍,ഹെന്റിച്ച് ക്ലാസന്‍,സിസാണ്ട മഗാല,കേശവ് മഹാരാജ്,എയ്ഡന്‍ മാര്‍ക്രം,ഡേവിഡ് മില്ലര്‍,ലുംഗി എങ്കിടി,ആന്റിച്ച് നോര്‍ജെ,കഗിസോ റബാഡ,തബ്‌റിസ് ഷംസി,റാസി വാന്‍ഡര്‍ ഡസ്സന്‍
 
ശ്രീലങ്ക,പാകിസ്ഥാന്‍,നെതര്‍ലന്‍ഡ്‌സ്,ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ പ്രഖ്യാപിച്ചിട്ടില്ല

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments