Webdunia - Bharat's app for daily news and videos

Install App

കുറച്ച് നാൾ തന്നെ ടീമിലേക്ക് പരിഗണിക്കരുത്: അഭ്യർത്ഥനയുമായി ഹാർദ്ദിക്

Webdunia
ഞായര്‍, 28 നവം‌ബര്‍ 2021 (17:04 IST)
കുറച്ച് കാലത്തേക്ക് ‌തന്നെ ടീമിൽ പരിഗണിക്കരുതെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഫിറ്റ്നസിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ച് ബൗളിംഗിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണെന്നും അതുവരെ തന്നെ ടീമിലേക്ക് പരിഗണിക്കരുതെന്നുമാണ് ഹാർദ്ദിക്കിന്റെ ആവശ്യം.
 
ടി-20 ലോകകപ്പിൽ ടീമിലുണ്ടായിരുന്ന താരം അഞ്ച് കളിയിൽ രണ്ട് തവണ മാത്രമാണ് പന്തെറിഞ്ഞത്. പൂർണ ഫിറ്റല്ലാതിരുന്ന ഹാർദ്ദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഐപിഎലിൽ ഒരു പന്ത് പോലും എറിയാതിരുന്ന താരത്തെ തിരികെ അയക്കാൻ സെലക്ടർമാർ തീരുമാനിച്ചെങ്കിലും ടീം ഉപദേശകനായ എംഎസ് ധോണി ഹാർദ്ദിക്കിനായി വാദിച്ചെന്നും തുടർന്നാണ് ടീമിൽ നിലനിർത്തിയതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

ദ സ്പെഷ്യൽ വൺ പോർച്ചുഗലിലേക്ക്, ബെൻഫിക്കയുമായി 2 വർഷത്തെ കരാർ ഒപ്പിട്ട് മൗറീഞ്ഞോ

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: നിരാശപ്പെടുത്തി നീരജ് ചോപ്ര, എട്ടാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments