മാസ്റ്റര്‍ ഷെഫായി സച്ചിന്‍,മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ പാചകം, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (14:33 IST)
ക്രിക്കറ്റ് മതമാണെങ്കില്‍ സച്ചിനാണ് ദൈവം എന്നു പറഞ്ഞിട്ടുളള നാടാണ് ഇന്ത്യ. ക്രിക്കറ്റിനെ ഇത്രത്തോളം നെഞ്ചോട് ചേര്‍ക്കുന്ന മറ്റൊരു ജനത ലോകത്തുണ്ടാവില്ല. ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍ വീട്ടിലെ അടിപൊളി പാചകക്കാരനാണ്.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മാസ്റ്റര്‍ ഷെഫ്? ആകാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sachin Tendulkar (@sachintendulkar)

താന്‍ ഉണ്ടാക്കുന്ന വിഭവത്തിന് പേര് രഹസ്യമാക്കി വെച്ചു കൊണ്ട് തന്റെ കൂട്ടുകാര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sachin Tendulkar (@sachintendulkar)

 'ഇന്നത്തെ നിങ്ങടെ ഷെഫിനോട് ഹായ് പറയൂ! എന്തായിരിക്കും പാചകം ചെയ്യുന്നതെന്ന്? ഊഹിക്കൂ??'- എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.പാചകം കഴിഞ്ഞ ശേഷം കൈകളുയര്‍ത്തി കാണിച്ചാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, ആർസിബി പേസർ യാഷ് ദയാലിന് ജാമ്യമില്ല

Virat Kohli and Rohit Sharma: 'ഗംഭീര്‍ സാര്‍ കാണുന്നുണ്ടോ'; തുടരാന്‍ കോലിയും രോഹിത്തും, ആഭ്യന്തരത്തില്‍ സെഞ്ചുറി

ഗെയിമിംഗ് ലോകത്തെ സൗദി വിഴുങ്ങുന്നു, ഇലക്ട്രോണിക്സ് ആർട്‌സിനെ (EA) ഏറ്റെടുക്കുന്നത് 4.5 ലക്ഷം കോടി രൂപയ്ക്ക്

ബോക്സിങ് ഡേ ടെസ്റ്റ്: ആർച്ചർ പുറത്ത്, പോപ്പിനെ ടീമിൽ നിന്നും ഒഴിവാക്കി

Pat Cummins: പുറം വേദന മാറുന്നില്ല, പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യം സംശയത്തിൽ

അടുത്ത ലേഖനം
Show comments