ഇന്ത്യ - ഓസീസ് പരമ്പര നാളെ മുതല്‍; ആത്മവിശ്വാസത്തില്‍ കോഹ്ലിപ്പട

ഇന്ത്യ - ഓസീസ് പരമ്പര നാളെ മുതല്‍

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (11:49 IST)
അഞ്ചു ടെസ്റ്റുകളും മൂന്നു ട്വന്റി20യുമടങ്ങിയ പരമ്പരയ്ക്ക് നാളെ തുടക്കം. ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് വീരാട് കോഹ്ലി‌യുടെ ചുണക്കുട്ടന്മാര്‍. ഐസിസി ഏകദിന റാങ്കില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയോ ഇന്ത്യയോ അല്ല ദക്ഷിണാഫ്രിയ്ക്കയാണ്.  
 
119 റാങ്കിങ്ങ് പോയിന്റാണ് ദക്ഷിണാഫ്രിയ്ക്കക്കുള്ളത്. ഓസ്ട്രെലിയയും ഇന്ത്യയും 117 പോയിന്റിനു പിന്നിലുണ്ടെങ്കിലും ദശാംശക്കണക്കിൽ ഓസ്ട്രേലിയ മുന്നിൽ നിൽക്കുന്നു. ചില പേഴ്സ്ണല്‍ കാരണങ്ങളാല്‍ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ മൂന്ന് ഏകദിനങ്ങളിൽ കളിക്കില്ല. ധവാന്‍ അവധി എടുത്തിരിക്കുകയാണ്. 
 
വിരാട് കോഹ്‌ലി–സ്റ്റീവ് സ്മിത്ത് പോരാട്ടമായി ഇന്ത്യ–ഓസ്ട്രേലിയ പരമ്പര ഇതിനോടകം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ടെസ്റ്റിൽ സ്മിത്തും ഏകദിനത്തിൽ കോഹ്‌ലിയുമാണ് മികച്ചവർ എന്ന് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വ്യക്തമാക്കുകയും ചെയ്തതോടെ അക്കാര്യത്തിനു തീരുമാനമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments