Rohit Sharma: ഈ ഫോമിലുള്ള രോഹിത്തിനെ എന്തെങ്കിലും ചെയ്യാനാകുമോ? നിസഹായത പറഞ്ഞ് ഓസീസ് നായകൻ മിച്ചൽ മാർഷ്

അഭിറാം മനോഹർ
ചൊവ്വ, 25 ജൂണ്‍ 2024 (09:21 IST)
Rohit sharma, Worldcup
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ്. രോഹിത് ശര്‍മ ഈ ഫോമില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ഒരു താരത്തെ തടയുക പ്രയാസകരമാണെന്ന് മാര്‍ഷ് വ്യക്തമാക്കി. മത്സരത്തില്‍ 42 പന്തില്‍ 92 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്.
 
ഈ പരാജയം നിരാശപ്പെടുത്തുന്നതാണ്. ക്രിക്കറ്റില്‍ ഇങ്ങനെ സംഭവിക്കും. പ്രത്യേകിച്ചും 40 ഓവര്‍ മാത്രമുള്ള മത്സരങ്ങളില്‍. ഇന്ത്യ ഇന്ന് മികച്ച ടീമായിരുന്നു. രോഹിത് മികച്ച കളിക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ ഫോമില്‍ കളിക്കുന്ന രോഹിത്തിനെ പിടിച്ചുകെട്ടുക എളുപ്പമല്ല. രോഹിത് ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഇന്ത്യയുടെ ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാര്‍ഷ് മത്സരശേഷം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് തിരിച്ചെത്തുന്നു, രഞ്ജിയിൽ ഡൽഹിക്കായി കളിക്കും, ലക്ഷ്യം ദക്ഷിണാഫ്രിക്കൻ പരമ്പര

രോഹിത്തിനെയും കോലിയേയും അശ്വിനെയും പുറത്താക്കി, എല്ലാത്തിനും പിന്നിൽ ഗംഭീറെന്ന് മുൻതാരം

ഇത്തവണ പുതിയ റോൾ, 2026 ലോകകപ്പിൽ ഉസ്ബെക്ക് പരിശീലകനായി ഫാബിയോ കന്നവാരോ

ഗില്ലിന് ക്യാപ്റ്റനാകണമെന്നുണ്ടായിരുന്നില്ല, ബിസിസിഐ സമ്മർദ്ദം ചെലുത്തി, ആരോപണവുമായി മൊഹമ്മദ് കൈഫ്

ജയ്ഡൻ സീൽസ് കൊള്ളാം,ബാക്കിയുള്ളവർ നെറ്റ് ബൗളർമാരുടെ നിലവാരമുള്ളവർ, വെസ്റ്റിൻഡീസ് ടീമിനെ പരിഹസിച്ച് സുനിൽ ഗവാസ്കർ

അടുത്ത ലേഖനം
Show comments