Webdunia - Bharat's app for daily news and videos

Install App

പ്രവചനമെന്നാൽ ഇതാണ്! - എബിഡിയുടെ വാക്കുകൾ ഓരോന്നും സത്യമായപ്പോൾ...

ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നുവെന്ന് ആരാധകർ

Webdunia
വെള്ളി, 1 ജൂണ്‍ 2018 (11:08 IST)
ക്രിക്കറ്റ് ലോകം ഏറെ ഞെട്ടലോടെയാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം കേട്ടത്. ആരാധകരുടെ നെഞ്ചത്തേക്കായിരുന്നു ഇടിവെട്ട് പോലെ ആ പ്രഖ്യാപനം പതിഞ്ഞത്. ഒരുതരത്തിലും ക്രിക്കറ്റ് ആരാധകര്‍ എബിഡിയുടെ വിരമിക്കല്‍ സമീപഭാവിയുലുണ്ടാകുമെന്ന കാര്യം ഒരിക്കൽ പോലും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.
 
താൻ നല്ലൊരു ആസ്ട്രോളജിസ്റ്റാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് എബിഡി. കഴിഞ്ഞ രണ്ട് ഐ പി എല്‍ സീസണുകളിലും കിരീടം ഉയര്‍ത്തിയത് ഡിവില്ലിയേഴ്‌സ് പ്രവചിച്ച ടീമുകള്‍ തന്നെയായിരുന്നു.  
 
2017 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍മാരാകുമെന്നായിരുന്നു ഡിവില്ലിയേഴ്‌സ് പ്രവചിച്ചത്. ആ പ്രവചനം സത്യമായി. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ മൂന്നാമതും ചാമ്പ്യന്‍മാരായി. ഈ സീസണിൽ ചെന്നൈ ജയിക്കുമെന്നായിരുന്നു എബിഡി പറഞ്ഞത്. അതും സത്യമായി. 
 
 ഹൈദരാബാദും സി എസ് കെയും ഫൈനലില്‍ കളിക്കുമെന്നും നായകനെന്ന നിലയില്‍ ധോണിയുടെ മാജിക് ഫൈനലില്‍ സംഭവിക്കുമെന്നും ചെന്നൈ കപ്പുയര്‍ത്തുമെന്നുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പ്രവചനം. എബിഡിയുടെ പ്രവചനം കിറുകൃത്യമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്

തോറ്റ് മടുത്തില്ലെ, രാവിലെയായാല്‍ തൊപ്പി തെറിക്കുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍, ആറ് വിരലുകള്‍ ഉയര്‍ത്തി പെപ്പിന്റെ മറുപടി

'നല്ല തല്ലിന്റെ കുറവുണ്ട്'; ബോള്‍ പിടിക്കാതിരുന്ന സര്‍ഫറാസിന്റെ പുറത്ത് രോഹിത്തിന്റെ 'കൈ' വീണു

അടുത്ത ലേഖനം
Show comments