Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റിലെ അതിസമ്പന്നൻ ഗിൽക്രിസ്റ്റെന്ന് വേൾഡ് ഇൻഡക്സ്, നിങ്ങൾക്ക് ആള് മാറിപോയെന്ന് ഗില്ലി

Webdunia
വ്യാഴം, 16 മാര്‍ച്ച് 2023 (18:28 IST)
ക്രിക്കറ്റിലെ അതിസമ്പന്നൻ ആരായിരിക്കുമെന്ന ചോദ്യത്തിന് സച്ചിൻ, ധോനി, കോലി എന്നീ പേരുകളായിരിക്കും ഏതൊരാളുടെയും മനസ്സിലേക്ക് വരിക. എന്നാൽ കഴിഞ്ഞ ദിവസം വേൾഡ് ഇൻഡക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആദം ഗിൽക്രിസ്റ്റാണ് ക്രിക്കറ്റ് ലോകത്തിലെ അതിസമ്പന്നൻ. 380 മില്യൺ ഡോളറാണ് താരത്തിൻ്റെ ആസ്തിയെന്ന് വേൾ ഇൻഡക്സ് പറയുന്നു. രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യൺ ഡോളറും മൂന്നാമതുള്ള എം എസ് ധോന്നിക്ക് 115 മില്യൺ ഡോളറുമാണ് ആസ്തിയുള്ളത്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറയുകയാണ് സാക്ഷാൽ ഗില്ലി.
 
 എഫ് 45 സഹസ്ഥാപകനായ ആദം ഗിൽക്രിസ്റ്റിനെയാകും വേൾഡ് ഇൻഡക്സ് ശരിക്കും ഉദ്ദേശിച്ചതെന്നും അയാൾ താനല്ലെന്നും ഗില്ലി പറയുന്നു. ഇതൊരു തെറ്റിദ്ധാരണയാണ് സുഹൃത്തുക്കളെ. അല്ലെങ്കിൽ എൻ്റെ അതേ പേരുള്ള എഫ് 45 സ്ഥാപകൻ ക്രിക്കറ്റ് കളിക്കണമായിരുന്നു. ഗില്ലി ട്വിറ്ററിൽ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതീക്ഷകൾ കാറ്റിൽ പറത്തി ടീം ഇന്ത്യ: കിവീസിനെതിരെ മുംബൈ ടെസ്റ്റിലും തകർച്ച

മുംബൈ ഒരു കുടുംബമെന്ന് പറയുന്നത് വെറുതെയല്ല, ബുമ്രയ്ക്ക് തന്നെ ഏറ്റവും കൂടുതൽ തുക നൽകണമെന്ന് പറഞ്ഞ് സൂര്യയും ഹാർദ്ദിക്കും രോഹിത്തും

WTC pont table: കഷ്ടക്കാലത്ത് ദക്ഷിണാഫ്രിക്കയും മൂര്‍ഖനാകും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി

തീരുന്നില്ലേ വിദ്വേഷം, ഒഴിവാക്കിയിട്ടും രാഹുലിനെ വീണ്ടും പരിഹസിച്ച് ലഖ്നൗ ഉടമ

ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?

അടുത്ത ലേഖനം
Show comments