Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Markram, Virat Kohli, Virat Kohli about Aiden Markram, Kohli about Markram, ഏദന്‍ മാര്‍ക്രം, വിരാട് കോലി, കോലി മാര്‍ക്രത്തെ കുറിച്ച് പറഞ്ഞത്, വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക

അഭിറാം മനോഹർ

, തിങ്കള്‍, 14 ജൂലൈ 2025 (19:05 IST)
ജൂണ്‍ മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷതാരമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിനെ തിരെഞ്ഞെടുത്തു. ലോര്‍ഡ്‌സില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
 
 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ മാര്‍ക്രം നേടിയ 136 റണ്‍സ് പ്രകടനമാണ് 27 വര്‍ഷത്തെ ദക്ഷിണാഫ്രിക്കയുടെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചത്. മത്സരത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്താനും മാര്‍ക്രത്തിന് സാധിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)