Webdunia - Bharat's app for daily news and videos

Install App

സമരം അംഗീകരിക്കാനാവില്ല, പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി AMMA

അഭിറാം മനോഹർ
തിങ്കള്‍, 24 ഫെബ്രുവരി 2025 (13:07 IST)
അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ. സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതിലും  നിര്‍മിക്കുന്നതിലും ഇടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കുന്നു.
 
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി,ബേസില്‍ ജോസഫ്, മഞ്ജുപിള്ള, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാനായി കൊച്ചിയിലെ അമ്മ ഓഫീസില്‍ എത്തിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിലാണ് കൊച്ചിയിലെ താരങ്ങളോട് യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്. അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അമ്മ യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കണമോ എന്ന കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ തോറ്റതിൽ സങ്കടമുണ്ട്, പക്ഷേ കോലി സെഞ്ചുറി അടിച്ചതിൽ സന്തോഷം: ഷോയ്ബ് അക്തർ

Abrar Ahmed Wicket Celebration: 'അപ്പുറത്ത് നില്‍ക്കുന്നത് ആരാണെന്നു നോക്കിയിട്ട് ഷോ ഇറക്ക്'; ഗില്ലിനെ പരിഹസിച്ച അബ്രറാറിനെ എയറില്‍ കയറ്റി ആരാധകര്‍

ബാബറിനെ കോലിയുമായി താരതമ്യം ചെയ്യണോ? രൂക്ഷമായി വിമര്‍ശിച്ച് അക്തര്‍

Officer on Duty Box Office Collection: ഓഫീസര്‍ ഓണ്‍ ബീസ്റ്റ് മോഡ്; വന്‍ വിജയത്തിലേക്ക്

Hardik Pandya: 'ഔട്ടായത് നന്നായി'; ഹാര്‍ദിക് നിന്നിരുന്നെങ്കില്‍ കോലി സെഞ്ചുറി അടിക്കില്ലായിരുന്നെന്ന് ഇന്ത്യന്‍ ആരാധകര്‍

അടുത്ത ലേഖനം
Show comments