കളിച്ചത് വെറും 24 മത്സരങ്ങൾ, നോ ബോൾ എറിഞ്ഞത് 15 എണ്ണം!

Webdunia
ഞായര്‍, 29 ജനുവരി 2023 (11:24 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ദയനീയമായി പരാജയപ്പെട്ടതോടെ ഇന്ത്യൻ പേസർ അർഷദീപിന് നാണക്കേടിൻ്റെ പുതിയ റെക്കോർഡ്. രാജ്യാന്തര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ നോ ബോളുകൾ എറിഞ്ഞ താരമെന്ന നാണക്കേടാണ് അർഷദീപ് സ്വന്തമാക്കിയത്. വെറും 24 മത്സരങ്ങളിൽ നിന്നാണ് 15 നോ ബോളുകൾ താരം എറിഞ്ഞത്.
 
ഈ മാസം ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ താരം ഹാട്രിക് നോബോൾ വഴങ്ങിയിരുന്നു.  ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടി20യുടെ അവസാന ഓവറിലും താരം നോബോൾ വഴങ്ങി. 11 നോബോളുകൾ എറിഞ്ഞ ഹസൻ അലിയാണ് നാണക്കേടിൻ്റെ ഈ റെക്കോർഡിൽ അർഷദീപിന് പിന്നിലുള്ളത്. ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിലെ അവസാന ഓവറിൽ ഹാട്രിക് സിക്സടക്കം 27 റൺസാണ് അർഷദീപ് വിട്ടുകൊടുത്തത്. ഇതോടെ 19 ഓവറിൽ 149 റൺസായിരുന്ന ന്യൂസിലൻഡ് ഓവർ കഴിഞ്ഞപ്പോൾ 176 റൺസിലെത്തി. മത്സരത്തിൽ 21 റൺസിനായിരുന്നു കിവികളോട് ഇന്ത്യ പരാജയപ്പെട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് ഷമ്മിയാടാ.. ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണ, അപൂർവ റെക്കോർഡ്

ചഹൽ ബുദ്ധിമാനായ ബൗളർ, പ്രശംസയുമായി അനിൽ കുംബ്ലെ

അർഹിക്കുന്ന മൂല്യം ലഭിക്കുന്നില്ല, ഐപിഎൽ ഒഴിവാക്കി പിഎസ്എൽ കളിക്കാൻ കാരണമുണ്ട്: ആദം സാമ്പ

അന്ന് രാഹുൽ, ഇന്ന് പന്ത്: ഗ്രൗണ്ടിൽ വെച്ച് ദേഷ്യപ്പെട്ട് ഗോയങ്ക, ഇയാൾക്കെന്താ വയ്യെ, വല്ലാത്ത മുതലാളി തന്നെയെന്ന് സോഷ്യൽ മീഡിയ

ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞാൻ ഇന്ത്യ സിംബാബ്‌വെയിലേക്ക്, വൈഭവിന് അരങ്ങേറാൻ അവസരം ഒരുങ്ങിയേക്കും

അടുത്ത ലേഖനം
Show comments