Webdunia - Bharat's app for daily news and videos

Install App

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (17:35 IST)
മഹേന്ദ്രസിംഗ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ റൌണ്ടിലെ അവസാന മത്സരത്തിലാണ് ധോണി വീണ്ടും ഇന്ത്യയെ നയിക്കുന്നത്.
 
അഫ്ഗാനിസ്ഥാനെതിരെയാണ് ധോണി ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ധോണി ഇന്ത്യയെ നയിക്കുന്ന ഇരുന്നൂറാം ഏകദിനമാണിത്.
 
രോഹിത് ശര്‍മയ്ക്ക് ഇന്ന് വിശ്രമം അനുവദിച്ച പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയെ നയിക്കാന്‍ വീണ്ടും ധോണിക്ക് നറുക്ക് വീണത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
 
റിക്കി പോണ്ടിംഗും സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് 200 ഏകദിനങ്ങളില്‍ അവരവരുടെ ടീമിനെ നയിച്ച ക്യാപ്ടന്‍‌മാര്‍. 199 മത്സരങ്ങള്‍ ധോണി നയിച്ചതില്‍ 110 എണ്ണത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments