ഇന്ത്യയ്‌ക്ക് വെല്ലുവിളിയുമായി ബംഗ്ലാദേശ്; ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്

ഇന്ത്യയ്‌ക്ക് വെല്ലുവിളിയുമായി ബംഗ്ലാദേശ്; ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (08:08 IST)
ആവേശഭരിതമായ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്. ഇത്തവണത്തെ ടൂർണ്ണമെന്റിൽ തോൽവി അറിയാത്ത ഇന്ത്യയ്‌ക്ക് എതിരാളിയായി ബംഗ്ലാദേശാണ്. ഏഴാം തവണ കിരീടത്തിന് കച്ചമുറുക്കിയുള്ള വരവാണ് ടീം ഇന്ത്യ, എന്നാൽ അതേസമയം മൂന്നാം ഫൈനലിലെങ്കിലും കിരീടത്തില്‍ ആദ്യ മുത്തമിടാന്‍ ഭാഗ്യം തേടിയാണ് ബംഗ്ലദേശിന്റെ ഇന്നത്തെ പോരാട്ടം.
 
അതേസമയം, ഇന്ത്യ-പാക്ക് ഫൈനല്‍ സാധ്യത ഇല്ലാതാക്കിയ ബംഗ്ലദേശ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പാക്കിസ്ഥാനെ 37 റണ്‍സിനാണു ബംഗ്ലദേശ് വീഴ്ത്തിയത്. കോഹ്‌ലിയില്ലെങ്കിലും കിരീടം നേടി കരുത്തുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം.
 
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മിന്നുന്ന ഫോമിലാണ് എന്നുള്ളത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. സൂപ്പർ താരങ്ങളായ ഓപ്പണർ തമിം ഇക്ബാലും, ഓൾറൗണ്ടർ ഷക്കിബ് അൽ ഹസനും പരുക്കുമൂലം കളിക്കാനാകില്ല എന്നതാണ് ബംഗ്ലാദേശിനെ അലട്ടുന്ന പ്രശ്‌നം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs USA: നെഞ്ചൊന്ന് ആളി, നായകന്‍ കൂളാക്കി; അമേരിക്കയ്ക്കു മുന്നില്‍ ഇന്ത്യ 'തീര്‍ന്നില്ല'

India vs USA, T20 World Cup 2026: ട്വന്റി 20 ലോകകപ്പ് ഇന്നുമുതല്‍, ഇന്ത്യക്ക് എതിരാളികള്‍ യുഎസ്എ, സഞ്ജു കളിക്കില്ല

ഭയമില്ലാതെ കളിക്കുന്നതാണ് ഇന്ത്യൻ ശൈലി, ലോകകപ്പിൽ 300 റൺസ് പോലും നിങ്ങൾ കണ്ടേക്കാം, നിലപാട് വ്യക്തമാക്കി സൂര്യകുമാർ യാദവ്

ഒരു കഷ്ടകാലം വന്നപ്പോൾ പാകിസ്ഥാനൊപ്പം നിൽക്കാൻ ഞങ്ങളെ ഉണ്ടായിരുന്നുള്ളു, ഒന്നും മറക്കരുത്, പാകിസ്ഥാനെ വെട്ടിലാക്കി ശ്രീലങ്ക

Vaibhav Sooryavanshi: വൈബാണ് വൈഭവ്; ലോകകപ്പിലെ താരം

അടുത്ത ലേഖനം
Show comments