Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup, India: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല ! ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കും; കണക്കുകള്‍ ഇങ്ങനെ

സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കണം

Asia Cup India Sri Lanka Pakistan
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:25 IST)
Asia Cup, India: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ രണ്ട് കളികളില്‍ തോറ്റ ഇന്ത്യക്ക് ഇനിയും ഫൈനല്‍ സ്വപ്‌നം കാണാന്‍ അവസരമുണ്ടോ? ഉണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നേരിയ സാധ്യതകളാണ് ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കണം 
 
ശ്രീലങ്കയും പാക്കിസ്ഥാനെ തോല്‍പ്പിക്കണം. 
 
അടുത്ത കളിയില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടണം. 
 
അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവരേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഇന്ത്യക്ക് ഉണ്ടാകണം. 
 
ഇങ്ങനെയെല്ലാം സംഭവിച്ചാല്‍ മാത്രമേ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ധോണിയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു'; ബാറ്റിങ്ങില്‍ പരാജയപ്പെട്ട റിഷഭ് പന്ത് വിക്കറ്റിനു പിന്നിലും വില്ലനായി (Video)