Webdunia - Bharat's app for daily news and videos

Install App

ഗെയില്‍ മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നെ നഗ്നത കാട്ടിയെന്ന ആരോപണം: കേസില്‍ വമ്പന്‍ ട്വിസ്‌റ്റ്

ഗെയില്‍ മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നെ നഗ്നത കാട്ടിയെന്ന ആരോപണം: കേസില്‍ വമ്പന്‍ ട്വിസ്‌റ്റ്

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:33 IST)
മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നെ നഗ്നത കാട്ടിയെന്ന കേസില്‍ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് വിജയം.ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മം പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ ഗെയില്‍ നല്‍കിയ ഹര്‍ജിയിലാണ് സി​ഡ്നി​ കോടതി താരത്തിന് അനുകൂലമായ വിധി പറഞ്ഞത്.

2015ലെ ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ സി​ഡ്നി​യി​ല്‍വ​ച്ച് ഗെയില്‍ മ​സാ​ജ് തെ​റാ​പ്പി​സ്റ്റിനെ ലൈം​ഗി​ക താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കും​വി​ധം ജ​ന​നേ​ന്ദ്രി​യം കാട്ടിയെന്നായിരുന്നു ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​മായ ഫെ​യ​ര്‍​ഫാ​ക്സ് വാ​ര്‍​ത്ത പുറത്തുവിട്ടത്.

ഓസീസ് മാധ്യമം പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ ഗെയില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മാധ്യമം ആരോപിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നുമുള്ള ഗെയിലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പുറത്തുവന്ന വാര്‍ത്തയിലെ വാ​സ്ത​വം എ​ന്തെ​ന്ന് ​ജ​ന​ങ്ങ​ൾ അ​റി​ഞ്ഞതില്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗെയില്‍ പറഞ്ഞു. അതേസമയം, വാര്‍ത്തയ്‌ക്കെതിരെ താരം മാനനഷ്‌ട കേസ് നല്‍കുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഭീമമായ തുകയാകും താരം ആവശ്യപ്പെടുക.

ഡ്രസിംഗ് റൂമില്‍ വെച്ച് ഗെയില്‍ മോശമായി പെരുമാറിയെന്നും നഗ്നത കാട്ടിയെന്നും മ​സാ​ജ് തെ​റാ​പ്പി​സ്റ്റായ യുവതി വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടാണ് ഫെ​യ​ര്‍​ഫാ​ക്സ് പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

അടുത്ത ലേഖനം