Webdunia - Bharat's app for daily news and videos

Install App

ചതിയാണ് അവരുടെ രീതി, ഇന്ത്യക്കാർ സ്പിൻ കെണിയൊരുക്കി കാത്തിരിക്കുന്നത് പോലെ ഓസ്ട്രേലിയ ചെയ്യാറില്ല: പോണ്ടിംഗ്

Webdunia
വെള്ളി, 10 ഫെബ്രുവരി 2023 (15:27 IST)
നാഗ്പൂർ പിച്ചുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ്. ഓസീസിനെ തോൽപ്പിക്കാനുള്ള ഇന്ത്യക്കാരുടെ പ്രധാന ആയുധം സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കലാണെന്നും ഓസ്ട്രേലിയയുടെ ഒരു സ്പിന്നർ തൻ്റെ ആദ്യ ടെസ്റ്റ് കൂടി കളിക്കുകയാണെന്ന് കണക്കിലെടുത്താണ് ഇന്ത്യ പിച്ചൊരുക്കിയിരിക്കുന്നതെന്നും പോണ്ടിംഗ് വിമർശിച്ചു.
 
ഓസ്ട്രേലിയ ഒരിക്കലും ഇത്തരത്തിലുള്ള പിച്ചുകൾ അതായത് അവർക്ക് ഗുണകരമായ രീതിയിൽ പിച്ചൊരുക്കാൻ പറയാറില്ല. അങ്ങനെ ആവശ്യപ്പെടുന്ന രീതി ഓസീസിന് വർഷങ്ങളായി ഇല്ല എന്നും എന്നാൽ ഇന്ത്യ വർഷങ്ങളായി സ്പിൻ കെണിയൊരുക്കിയാണ് എതിരാളികളെ കാത്തിരിക്കുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇംഗ്ലണ്ടിനാവില്ല, ഏകദിനം കളിച്ച് വേണ്ടത്ര പരിചയമില്ലാത്ത ടീം: മാർക്ക് ബൗച്ചർ

അവസാന പന്തുവരെ നീണ്ട ത്രില്ലറിൽ ഡൽഹിക്ക് സൂപ്പർ വിജയം, വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണു

Ajinkya Rahane: കൊല്‍ക്കത്തനെ നയിക്കുക 37 കാരന്‍ രഹാനെ !

Champions Trophy 2025, India Predicted 11: ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല; ശ്രേയസ് നാലാമന്‍

അടുത്ത ലേഖനം
Show comments