Webdunia - Bharat's app for daily news and videos

Install App

ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം, പാക് ടീമിൽ നിന്നും റിസ്‌വാനും ബാബറും പുറത്ത്, സൽമാൻ ആഘ പുതിയ ടി20 നായകൻ

അഭിറാം മനോഹർ
ചൊവ്വ, 4 മാര്‍ച്ച് 2025 (19:04 IST)
ചാമ്പ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമില്‍ നിന്നും നായകന്‍ മുഹമ്മദ് റിസ്വാനെയും സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനെയും പുറത്താക്കി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സല്‍മാന്‍ അലി ആഘയാകും പാകിസ്ഥാനെ നയിക്കുക. ടീമില്‍ നിന്നും പുറത്തായിരുന്ന ഷദാബ് ഖാനെ തിരിച്ചുവിളിച്ചു, ഷദാബാകും പരമ്പരയില്‍ പാക് ടീമിന്റെ ഉപനായകന്‍.
 
ചാമ്പ്യന്‍സ് ട്രോഫിയില്‍ മുഹമ്മസ് റിസ്വാന്റെ നായകത്വത്തിന് കീഴിലിറങ്ങിയ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഏകദിന ടീമില്‍ റിസ്വാന്‍, ബാബര്‍ അടക്കമുള്ളവരെ നിലനിര്‍ത്തിയെങ്കിലും സൗദ് ഷക്കീല്‍, കമ്രാന്‍ ഗുലാം എന്നിവരെ പുറത്താക്കി. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെയും ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം, പാക് ടീമിൽ നിന്നും റിസ്‌വാനും ബാബറും പുറത്ത്, സൽമാൻ ആഘ പുതിയ ടി20 നായകൻ

Virat Kohli: ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ ഫീല്‍ഡറായി വിരാട് കോലി

'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, പക്ഷേ ഔട്ടായില്ല (വീഡിയോ)

'തിരക്ക് കുറയ്ക്കണേ'; ഹെഡിന്റെ ക്യാച്ചെടുത്തതിനു പിന്നാലെ ഗില്ലിനു അംപയറിന്റെ ഉപദേശം (വീഡിയോ)

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?

അടുത്ത ലേഖനം
Show comments