Webdunia - Bharat's app for daily news and videos

Install App

കാത്തിരുന്ന നിമിഷം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

കാത്തിരുന്ന നിമിഷം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (20:10 IST)
ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ഇ​ടം​പി​ടി​ച്ചു. വി​രാ​ട് കോഹ്‌ലിക്ക് ​വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ‌​മ​യാ​ണ് ഇന്ത്യന്‍ ടീ​മി​ന്‍റെ നാ​യ​ക​ൻ‌.

ത​മി​ഴ്നാ​ട് താ​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ബേ​സി​ൽ ത​മ്പി​ക്കൊ​പ്പം ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ല്ലിലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ൽ ത​മ്പി​യെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ​ത്തി​ച്ച​ത്.

നേരത്തെ ഏകദിന ടീമില്‍ ബേസില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസരം ലഭിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്

അടുത്ത ലേഖനം
Show comments