Webdunia - Bharat's app for daily news and videos

Install App

സൌരവ് ഗാംഗുലിക്ക് ഹൃദയാഘാതം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുബിന്‍ ജോഷി
ശനി, 2 ജനുവരി 2021 (14:25 IST)
ഇന്ത്യയ്ക്ക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാംഗുലിക്ക് വൈകുന്നേരത്തോടെ ആൻജിയോപ്ലാസ്റ്റി നടത്തുമെന്നാണ് അറിയുന്നത്.
 
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡോക്‍ടര്‍മാരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
 
കോവിഡ് കാലത്തും ബി സി സി ഐ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കര്‍മ്മനിരതനായിരുന്നു. രണ്ട് ഐ പി എല്‍ ടീമുകളെക്കൂടി പുതുതായി ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachin Yadav: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് പുതിയ ജാവലിൻ താരോദയം: സച്ചിൻ യാദവ്

ബാലൺ ഡി യോർ ഇന്ന് പ്രഖ്യാപിക്കും, ഉസ്മാൻ ഡെംബലേയ്ക്ക് സാധ്യത

കളിക്കാൻ ഇനിയും ബാല്യമുണ്ട്, വിരമിക്കൽ തീരുമാനത്തിൽ യൂടേൺ അടിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം, പാകിസ്ഥാനെതിരെ കളിക്കും

ഈ പിള്ളേരെ തകർക്കരുത്, ഇതിന് മുൻപുണ്ടായിരുന്നവർ എന്താണ് ചെയ്തത്?, തോൽവിയിൽ പാക് യുവനിരയെ പിന്തുണച്ച് മുഹമ്മദ് ആമിർ

India vs Pakistan: 180ന് മുകളിൽ നേടാമായിരുന്നു, 2 സെറ്റ് ബാറ്റർമാരും പുറത്തായത് ടീമിനെ ബാധിച്ചു: സൽമാൻ അലി ആഘ

അടുത്ത ലേഖനം
Show comments