Webdunia - Bharat's app for daily news and videos

Install App

ബെൻ സ്റ്റോക്‌സ് തിരിച്ചെത്തുന്നു, ആഷസിനുള്ള ടീമിൽ ഉൾപ്പെടുത്തി

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (18:16 IST)
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു.ഡിസംബര്‍ എട്ടു മുതല്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ സ്റ്റോക്ക്‌സ് കളിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്‌ച അറിയിച്ചു.
 
മാനസികാരോഗ്യം കണക്കിലെടുത്താണ് താരം ക്രിക്കറ്റിൽ നിന്നും താത്‌കാലിക ഇടവേളയെടുത്തത്. ഐ.പി.എല്‍ 14-ാം സീസണിലെ ആദ്യ മത്സരത്തിനിടെ താരത്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 
സ്റ്റോക്‌സിനെ ആഷസിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതൃസമയം സഹതാരങ്ങളെ കാണാനും അവരുമൊപ്പം കളീക്കളത്തിൽ ഇറങ്ങാനുമായുള്ള കാത്തിരിപ്പിലാണ് താനുള്ളതെന്ന് സ്റ്റോക്‌സ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments