Webdunia - Bharat's app for daily news and videos

Install App

അത്ഭുതം! ധോണിക്ക് കഴിയാത്തത് സ്വന്തമാക്കി പന്ത്

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (10:25 IST)
ഒരു പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറായി യുവതാരം ഋഷഭ് പന്ത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ശേഷിക്കെയാണ് മൂന്നര പതിറ്റാണ്ടിന് പഴക്കമുള്ള ഇന്ത്യന്‍ റിക്കോഡ് പന്ത് തിരുത്തിയത്.
 
38 വര്‍ഷം പഴക്കമുള്ള റിക്കോഡ് ആണ് പന്ത് മറികടന്നിരിക്കുന്നത്. ഈ റെക്കോർഡ് മറികടക്കാൻ ധോണിക്ക് പോലും സാധിച്ചിരുന്നില്ല. 1980 ല്‍ സയിദ് കിര്‍മാണിയും 1955ല്‍ നരേന്‍ തംഹാനെയും നേടിയ റിക്കോഡാണ് പന്ത് മറികടന്നത്. 
 
ഇനി അവസാന മത്സരത്തിലെ സംഭാവന അനുസരിച്ച് വലിയ റിക്കോഡിലെക്ക് ചുവട് വയ്ക്കാന്‍ യുവതാരത്തിന് സാധിക്കുമെന്ന് ഉറപ്പാണ്. 37 വര്‍ഷങ്ങളായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരേ ഒരു ടെസ്റ്റ് ജയിക്കാനായി. 59 റണ്‍സിന് സുനില്‍ ഗവാസ്‌ക്കറുടെ നേതൃത്വത്തിലുള്ള ടീം 37 വര്‍ഷത്തിനു മുമ്പ് ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: സഞ്ജുവിന്റെ ലക്ഷ്യം മുംബൈ ഇന്ത്യന്‍സ്? വന്‍ ട്വിസ്റ്റിനു സാധ്യത

Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

അടുത്ത ലേഖനം
Show comments