Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിലെ കളി മതിയാക്കി, ബ്രാവോ ഇനി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബൗളിങ് കോച്ച്

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (21:04 IST)
ചെന്നൈ സൂപ്പർ കിങ്സിൻ്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡ്വെയ്ൻ ബ്രാവോ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബൗളിങ് കോച്ചായി ചുമതലയേറ്റു.വ്യക്തിപരമായ കാരണത്താൽ എൽ ബാലാജി ബൗളിങ് കോച്ച് സ്ഥാനത്ത് നിന്നും ഇടവേളയെടുത്തിരുന്നു. ഇതിന് പകരമായാണ് 39കാരനായ ബ്രാവോ എത്തുന്നത്.
 
183 വിക്കറ്റുമായി ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ബ്രാവോ. 2008ൽ ഐപിഎൽ തുടങ്ങിയത് മുതൽ 2017ൽ ഒരു വർഷം ഒഴികെ എല്ലാ സീസണിലും കളിച്ച താരമാണ് ഡ്വയ്ൻ ബ്രാവോ. 2011ൽ മുംബൈ ഇന്ത്യൻസിൽ നിന്നാണ് താരം ചെന്നൈയിലെത്തിയത്. 2016,2017 കാലത്ത് സൂപ്പർ കിങ്സിന് വിലക്കേർപ്പെടുത്തിയിരുന്ന സമയത്ത് ഗുജറാത്ത് ലയൻസിൻ്റെ ഭാഗമയിരുന്നു താരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments