Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ നേടണം, മൂന്ന് പ്രമുഖ താരങ്ങളെ ചെന്നൈ ഒഴിവാക്കും!!!

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (13:33 IST)
ഐ പി എല്ലിൽ ഏറ്റവും മികച്ച റെക്കോഡുള്ള ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്.  ധോണിയുടെ നേത്രുത്വത്തിൽ ഇറങ്ങിയ ടീം മൂന്ന് തവണയാണ് ഐ പി എൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് കിരീടനേട്ടം ഉൾപ്പെടെ ഇതുവരെയും ഏഴ് ഫൈനലുകളിലാണ് ചെന്നൈ മത്സരിച്ചിട്ടുള്ളത്. ഇതിൽ  രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസിനോട്  കഴിഞ്ഞ തവണ ഫൈനലിൽ ഏറ്റ തോൽവിയും ഉൾപ്പെടുന്നു.
 
എന്നാലിപ്പോൾ ഐ പി എൽ പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബറിൽ നടക്കാനിരിക്കെ ചില പ്രധാന താരങ്ങളെ ചെന്നൈ ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
ദീർഘകാലമായി ചെന്നൈ ടീമിന് വേണ്ടി കളിക്കുന്ന സീനിയർ താരങ്ങളായ മുരളി വിജയ്,അമ്പാട്ടി റായിഡു,കേദാർ യാദവ് എന്നിവരെ ചെന്നൈ കൈവിട്ടേക്കുമെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്. ഏറെകാലമായി ടീമിലെ നിർണായക സാന്നിധ്യമാണ് കേദാർ യാദവ്. ഇവർക്കൊപ്പം കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നർ കരൺ ശർമ,ലെഗ് സ്പിന്നര്‍  പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയും ഒഴിവാക്കാൻ ചെന്നൈക്ക് പദ്ധതിയുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments